tag:blogger.com,1999:blog-4190633957031328022.post4804464311809514941..comments2023-05-13T04:02:51.303-07:00Comments on YOGA യോഗ: പ്രാണായാമംjayanEvoorhttp://www.blogger.com/profile/16690853958067868728noreply@blogger.comBlogger38125tag:blogger.com,1999:blog-4190633957031328022.post-82547139020429139932020-07-11T17:21:26.473-07:002020-07-11T17:21:26.473-07:00പ്രത്യേകിച്ച് ഒരു ദൈവത്തിനോട് നമ്മെ അനുഗ്രഹിക്കണമെ...പ്രത്യേകിച്ച് ഒരു ദൈവത്തിനോട് നമ്മെ അനുഗ്രഹിക്കണമെന്ന് ഈ പോസ്റ്റിനു താഴെ കമൻറിട്ടത് തികച്ചും അനുചിതമായിപ്പോയി കൂട്ടുകാരാ.. ജാതിയും മതവും രാഷ്ട്രീയവും സംസാരിക്കേണ്ട വേദി അല്ല ഇത് എന്ന ഒരു വകതിരിവ് താങ്കൾ കാണിക്കേണ്ടതായിരുന്നു.. കാരണം ഈ പോസ്റ്റ് ഏതെങ്കിലുമൊരു മതവിഭാഗത്തെ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ലല്ലോ?? ഭരണകൂട ഭീകരതയല്ല വിഷയം എന്നതും ശ്രദ്ധിക്കേണ്ടിയിരുന്നു.. ഇനിയെങ്കിലും പക്വതയോടെയും വിവേകത്തോടെയും പെരുമാറാൻ ശ്രദ്ധിക്കുമല്ലോ?? ആശംസകൾAnonymoushttps://www.blogger.com/profile/00569301601771813610noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-64963446050738583162020-01-25T15:57:40.602-08:002020-01-25T15:57:40.602-08:0038ടില്യൻ കോശങ്ങൾ ആണ് എന്ന് ഒരു ഭുക്കിൽ, Drs ന്റെ ക...38ടില്യൻ കോശങ്ങൾ ആണ് എന്ന് ഒരു ഭുക്കിൽ, Drs ന്റെ ക്ലാസ്സിലും കേട്ട് മനസ്സിലാക്കി, നമ്മുടെ വടക്കഞ്ചേരി പറയുന്ന 100 ട്രില്യൻ യൂ ടുബിൽ പ്രാണായാമത്തിന്റെ പ്രഭാഷണത്തിൽ?Anonymoushttps://www.blogger.com/profile/08628895002376631295noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-23092485083309525192020-01-25T15:54:37.498-08:002020-01-25T15:54:37.498-08:00എല്ലാ പ്രാണായാമവും ശീലിക്ക - ണമെന്നുണ്ട് അനുലോമവില...എല്ലാ പ്രാണായാമവും ശീലിക്ക - ണമെന്നുണ്ട് അനുലോമവിലോ മം മതിയായില്ല, വർഷങ്ങളായി യോ ഗാനസനം ചെയ്യുന്നു, പറ്റുമെങ്കിൻ മറ്റ പ്രാണായാമങ്ങളുടെ വിവരം തരുമോ?
Anonymoushttps://www.blogger.com/profile/08628895002376631295noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-7247379479927599042020-01-22T22:42:49.786-08:002020-01-22T22:42:49.786-08:00pls get me your number.
Adv. Robin Abraham Kottaya...pls get me your number.
Adv. Robin Abraham Kottayam 9497087567Anonymoushttps://www.blogger.com/profile/06858563245455629467noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-39122552152478446662020-01-15T22:28:13.675-08:002020-01-15T22:28:13.675-08:00വളരെ ഉത്തമമായ കാര്യം ഇന്നത്തെ എല്ലാ കർമ്മങ്ങൾക്കു്...വളരെ ഉത്തമമായ കാര്യം ഇന്നത്തെ എല്ലാ കർമ്മങ്ങൾക്കു്, വി കർമ്മത്തിന് നാശം സംഭവിക്കുന്ന.ഈ പരിവർത്തനം നേടിയാൽ, ലോകം മുഴുവനും യോഗ ക്രിയ കൃത്യമായും, സത്യമായും അനുഷ്ഠിക്കുന്ന പാഠ്യപദ്ധതി കൊണ്ടുവരണം പക്ഷെ ഇവിടുത്തെ രാഷ്ട്രീയക്കാരും, മതതീ വ്രl വാദികളു അനുവദിക്കില്ല... ലോകത്ത് ശാന്തി സമാധാനം നീണാൾ വാഴട്ടെ എന്ന് വിചാരിക്കുന്ന ഭരണകൂടം ഉടലെടുക്കണം. നമുക്ക് പ്രാർത്ഥിക്കാം അള്ളാഹി വിനോട്... Anonymoushttps://www.blogger.com/profile/08628895002376631295noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-15953636753032423702014-01-02T15:16:49.420-08:002014-01-02T15:16:49.420-08:00Good sir... :)Good sir... :)Riyas Nechiyanhttps://www.blogger.com/profile/16950321815574630679noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-70638125104593010632012-07-04T07:26:18.881-07:002012-07-04T07:26:18.881-07:00കൊള്ളാം നല്ല ശ്രമം ബാബാ രാംദേവ് പറയുന്നത് യോഗ കൊണ്...കൊള്ളാം നല്ല ശ്രമം ബാബാ രാംദേവ് പറയുന്നത് യോഗ കൊണ്ട് മറാത്ത ഒരു അസുഖവും ഇല്ല എന്നാണ്
ഭൂമിയിലെ സഞ്ജീവനി ആണ് കപാലഭാതി എന്നാണ്.Saiju Sukumaranhttp://www.thaiparambil.comnoreply@blogger.comtag:blogger.com,1999:blog-4190633957031328022.post-61721629724896224182012-07-04T07:24:33.662-07:002012-07-04T07:24:33.662-07:00This comment has been removed by the author.Saiju Sukumaranhttps://www.blogger.com/profile/01898277083222780179noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-16001964476353148932011-09-30T20:20:54.423-07:002011-09-30T20:20:54.423-07:00പ്രിയമുള്ള വായനക്കാരേ,
പല പണികൾ കാരണം വ്യക്തിപരമായ...പ്രിയമുള്ള വായനക്കാരേ,
പല പണികൾ കാരണം വ്യക്തിപരമായ സംശയങ്ങൾക്ക് മറുപടി എഴുതാൻ സമയം കിട്ടാത്ത സാഹചര്യമാണുള്ളത്. എങ്കിലും
dr.jayan.d@gmail.com എന്ന വിലാസത്തിൽ അയച്ചാൽ അവയ്ക്ക് മറുപടി തരാം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-17200952863890783022011-09-30T20:20:04.677-07:002011-09-30T20:20:04.677-07:00എല്ലാവർക്കും നന്ദി.
പ്രാണായാമം മാത്രമല്ല യോഗ.
അതി...എല്ലാവർക്കും നന്ദി.

പ്രാണായാമം മാത്രമല്ല യോഗ.
അതിലെ എട്ട് അംഗങ്ങളിൽ ഒന്നു മാത്രം.
അതുകൊണ്ട് യോഗ പരിശീലനത്തിനുപയോഗിക്കുന്ന സമയത്തിൽ 10-15 മിനിറ്റ് ധാരാളം മതിയാകും പ്രാണായാമത്തിന്.

ഏതെങ്കിലും ഒരു ആസനത്തിൽ ശരിയായി ഇരിക്കാൻ കഴിഞ്ഞാലേ പ്രാണായാമം തുടങ്ങാവൂ.

ചെയ്തു ശീലിച്ചിട്ടുള്ള ഒരാളിൽ നിന്നു പഠിക്കുന്നതാണ് ഉത്തമം.

ഈ ബ്ലോഗ് അതിൽ താല്പര്യം ജനിപ്പിക്കാൻ വേണ്ടി എഴുതിയതാണ്.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-50654360969800818292011-09-13T15:04:30.907-07:002011-09-13T15:04:30.907-07:00pranayamam ethra thavana cheyyam? enthra samayam v...pranayamam ethra thavana cheyyam? enthra samayam vare cheyyam?Anonymousnoreply@blogger.comtag:blogger.com,1999:blog-4190633957031328022.post-40650550579646035942011-09-13T15:03:20.547-07:002011-09-13T15:03:20.547-07:00±d¡X¡i«praaNaayam±d¡X¡i«praaNaayamAnonymousnoreply@blogger.comtag:blogger.com,1999:blog-4190633957031328022.post-68660060389301204992011-06-07T08:00:51.144-07:002011-06-07T08:00:51.144-07:00യോഗ ചെറുപ്പത്തില്‍ പഠിച്ചു മറന്നതാണ് പ്രമേഹം വന്നപ...യോഗ ചെറുപ്പത്തില്‍ പഠിച്ചു മറന്നതാണ് പ്രമേഹം വന്നപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട് പ്രാണായാമം ചെയ്യാറില്ല മനസ്സ് സ്വസ്തമല്ല വല്ല നിര്‍ദ്ദേശവും നല്‍കാമോ ?മുസ്ലിയാര്https://www.blogger.com/profile/01808063568151517535noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-75205957579871029612011-03-21T20:44:03.346-07:002011-03-21T20:44:03.346-07:00മാഷെ ഒരു സഹായം വേണം , എനിക്ക് ഭയങ്കര നടു വേദന ആണ് ...മാഷെ ഒരു സഹായം വേണം , എനിക്ക് ഭയങ്കര നടു വേദന ആണ് , ഒരു ഒന്‍പതു വര്‍ഷം എങ്കിലും ആയി കാണും , ഇപ്പൊ ഇപ്പൊ ഒരു രക്ഷയും ഇല്ലാത്ത വേദന ആണ് , നാട്ടില്‍ പോയി നിന്ന് ചികിത്സിക്കാന്‍ തല്കാലം ഒരു നിവര്‍ത്തിയും ഇല്ല , യോഗ കൊണ്ട് മാറും എന്ന് പലരും പറയുന്നു എന്താണ് അഭിപ്രായം ?..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-58121570649825573162011-02-07T08:57:15.480-08:002011-02-07T08:57:15.480-08:00കോളേജില്‍ യോഗയുണ്ട്.. ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ ...കോളേജില്‍ യോഗയുണ്ട്.. ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ കൂടുതല്‍ ഇഷ്ടം തോന്നുന്നു..Ronald Jameshttps://www.blogger.com/profile/02115869732746403195noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-33767331676046436792011-02-03T07:44:01.083-08:002011-02-03T07:44:01.083-08:00ജയേട്ടാ...അല്ലെങ്കി വേണ്ട... ജയന് മോനേ.... ച്ചെ.....ജയേട്ടാ...അല്ലെങ്കി വേണ്ട... ജയന് മോനേ.... ച്ചെ.... അതും വേണ്ട... എണ്റ്റെ പൊന്നു ചങ്ങാതീ.. ആദ്യമായിട്ടാ ഇങ്ങോട്ടൊക്കെ വരുന്നത്. അതും കടലാസു പൂക്കളിലെ കമണ്റ്റ്സ് കണ്ടു വന്നതാണ്. ഈ കാലത്ത് എല്ലാവര്ക്കും വേണ്ടത് അദ്ധ്വാനിക്കാതെ ബോഡി ഫിറ്റ്നസാണ്. എന്തയാലും മറ്റുള്ളവര്‍ക്കു വേണ്ടി ഒരു ബ്ളോഗ് തുടങ്ങാനുള്ള ഒരു മനസ്സുണ്ടായല്ലോ. അതാണു നന്മ. എന്തയാലും അണ്റ്റെ കൂടെ നമ്മളും ഉണ്ടെട ചങ്ങായീ.. ഒന്നു യോഗ ചൈതു നോക്കട്ടെ.ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-4715100155185499012010-11-23T23:39:02.262-08:002010-11-23T23:39:02.262-08:00തണലിന്റെ പോസ്റ്റിലെ കമന്റ്റിലൂടെയാണ് ഇവിടെ ഇങ്ങന...തണലിന്റെ പോസ്റ്റിലെ കമന്റ്റിലൂടെയാണ് ഇവിടെ ഇങ്ങനെ ഒരു കാര്യമുള്ള വിവരം അറിഞ്ഞത് . ഇത് ഉപകാരപ്രദം തന്നെയാണ് ഡോകടറെ.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-30681863667379021772010-11-20T02:31:41.539-08:002010-11-20T02:31:41.539-08:00ഇസ്മയിലാണ് ഇവിടെ കൊണ്ടു വന്നത്ഇസ്മയിലാണ് ഇവിടെ കൊണ്ടു വന്നത്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-4344100837604142382010-11-15T11:27:25.607-08:002010-11-15T11:27:25.607-08:00ഡോക്ടര്‍,
ഇസ്മില്‍ കുറുമ്പടിയുടെ ബ്ലോഗില്‍ നിന്നാ...ഡോക്ടര്‍,
ഇസ്മില്‍ കുറുമ്പടിയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്. യോഗ പഠിക്കാന്‍ കുറെ കാലമായി ആഗ്രഹിച്ചു നടക്കുകയാണ്. ഇങ്ങനെയൊരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇതേതായാലും നല്ലൊരു സംരംഭം തന്നെ. കുറച്ചു പഠിക്കാന്‍ ശ്രമിക്കാം. ബാക്കി പഠിച്ചു ചെയ്തു തുടങ്ങിയിട്ട് പങ്കു വെക്കാം.
--TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-12585048304379238062010-11-15T05:56:32.689-08:002010-11-15T05:56:32.689-08:00ഡോക്ടറെ ,വിശദ വിവരങ്ങള്‍ക്ക്
വളരെ നന്ദി.ഞാന്‍ അനുലോം...ഡോക്ടറെ ,വിശദ വിവരങ്ങള്‍ക്ക്
വളരെ നന്ദി.ഞാന്‍ അനുലോം-വിലോം
മിക്കവാറും എല്ലാ ദിവസങ്ങളിലും
ചെയ്യുന്നുണ്ട് .
ഒരു സംശയം !
ഇത്maximum എത്ര സമയം ചെയ്യാം ?
ക്രിയകളെ പറ്റിയും പറഞ്ഞു
തരുമോ?chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-19568909568527040832010-11-11T08:30:37.193-08:002010-11-11T08:30:37.193-08:00jayettaa... gud information .. thank u...naveen po...jayettaa... gud information .. thank u...naveen poothotta.Anonymousnoreply@blogger.comtag:blogger.com,1999:blog-4190633957031328022.post-73128471470358172072010-09-06T00:47:56.610-07:002010-09-06T00:47:56.610-07:00ഇതിപ്പോഴാ കണ്ടത്... ഉപയോഗപ്പെടും. മുമ്പ് കുറെ ചെയ്...ഇതിപ്പോഴാ കണ്ടത്... ഉപയോഗപ്പെടും. മുമ്പ് കുറെ ചെയ്തതാ. ഒക്കെ മറന്നു പോയി. :( ഇടയ്ക്ക് വന്നു പഠിച്ചോളാം.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-31783546538404382842010-08-28T23:02:51.759-07:002010-08-28T23:02:51.759-07:00എല്ലാം വായിച്ചു ഇനി ഒന്ന് ചെയ്തു നോക്കണംഎല്ലാം വായിച്ചു ഇനി ഒന്ന് ചെയ്തു നോക്കണംHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-14914114646387084112010-08-28T07:31:57.733-07:002010-08-28T07:31:57.733-07:00nice blog....!
thanks.... :)nice blog....!
thanks.... :)SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-4190633957031328022.post-8021198150893930862010-08-15T04:42:48.694-07:002010-08-15T04:42:48.694-07:00പ്രിയ ജയന്
ഈ പോസ്റ്റ് കൂടി ഒന്നു നോക്കുമല്ലൊ.
...പ്രിയ ജയന്

ഈ പോസ്റ്റ് കൂടി ഒന്നു നോക്കുമല്ലൊ.

കുംഭകം ആന്തരകുംഭകം ബാഹ്യകുംഭകം എന്ന് - വായു അകത്തു പിടിച്ചു നിര്‍ത്തുന്നതും , പുറമെ നിര്‍ത്തുന്നതും എന്നു രണ്ടു രീതിയില്‍ ഉള്ളതു കൂടി പറയാമായിരുന്നു just for the sake of completion. Good work
തുടരുമല്ലൊഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com